അൽ മൻഹൽ (അറബി-മലയാളം നിഘണ്ടു)
₹850.00
Description
✒️ മൗലവി മുഹമ്മദ് അബുസ്സലാഹ് ബാഖവി (റിട്ട: പ്രിൻസിപ്പാൾ, R.U.A. കോളേജ്)
✒️ പ്രൊഫസർ വി. മുഹമ്മദ് സാഹിബ് (റിട്ട: പ്രിൻസിപ്പാൾ ഫാറൂഖ് കോളേജ്)
🟢 അറബി-മലയാളം ഡിക്ഷ്ണറികളിൽ ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും ആധികാരികമായ ഗ്രന്ഥം.
🔴 ആധുനിക പദങ്ങളാല്‍ പരിഷ്കരിച്ച് വിപുലീകരിച്ചത്.
🔵 സ്കൂൾ-കോളേജ് തലങ്ങളിൽ അറബി ഭാഷ പഠിക്കുന്നവർക്ക്, വിശിഷ്യാ മതവിദ്യാർത്ഥികൾക്ക് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഗ്രന്ഥം.
🟣 എഡിറ്റർ: ഡോ. അബ്ദുറഹിമാൻ ആദൃശ്ശേരി
🟡 19-ാം പതിപ്പ്
📕 വലിയ സൈസ് (Crown 1/4)
📚 ആയിരത്തിൽ പരം പേജുകൾ
Reviews
There are no reviews yet.