ആഗ്രഹസഫലീകരണം
₹22.00
Description
എം.എം. നദവി
ജീവിതം അനുഗ്രഹങ്ങൾ നിറഞ്ഞതാണ്. മാരണം ഭൗതിക ജീവിതത്തിന് വിരാമമിടുമ്പോഴും സഫലീകൃതമാകാത്ത എണ്ണമറ്റ ആഗഹങ്ങളെ താലോലിക്കുന്നവനാണ് മനുഷ്യൻ.
ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഏതു മാർഗ്ഗവും സ്വികരിക്കുന്നതിന് മടിയില്ലാത്തവരാണ് അധികപേരും. അവിടെ നീതിയും അനീതിയും നോക്കാറില്ല. സത്യവും അസത്യവും പരിഗണിക്കാറില്ല. ഹഖും ബാത്വിലുമില്ല. ഹലാലും ഹറാമുമില്ല. അഭിലാഷ പൂർത്തീകരണത്തിന് മാനുഷിക മൂല്യങ്ങളെല്ലാം ഹോമിക്കപ്പെടുന്നു.
എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, അവൻറ ആഗ്രഹങ്ങൾ അല്ലാഹു അനുവദിച്ചതായിരിക്കണം. അതു നേടുന്നതിന് സ്വീകരിക്കുന്ന മാർഗ്ഗവും കുറ്റമറ്റതാവണം. അതിനുള്ള ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. പ്രവാചകന്മാരും മഹാത്മാക്കളും ആഗഹസഫലീകരണത്തിന്ന് കൈകൊണ്ട മാർഗ്ഗങ്ങൾ ഇതിൽ വിശദീ കരിക്കപ്പെടുന്നു. അവരെ പിൻപറ്റുന്നവർക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമാവാതിരിക്കില്ല.
മൂന്നാം പതിപ്പ്
Reviews
There are no reviews yet.