ആരാധന അല്ലാഹുവിനോട് മാത്രം
₹190.00
Description
അബ്ദുൽ അസീസ് തേങ്ങാട്ട്
ഇബാദത്ത് (ആരാധന) എന്താണെന്നു നാം തിരിച്ചറിയണം. എന്തുകൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് ഇസ്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനങ്ങളിൽ പലരും അല്ലാഹുവിനെക്കൂടാതെ മറ്റു പല ശക്തികളെയും വ്യക്തികളെയും രൂപങ്ങളെയും ആരാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളുടെ അർഥശൂന്യത വ്യക്തമാക്കിത്തരുന്നു ഈ കൃതി.
160 പേജുകൾ
Reviews
There are no reviews yet.