ആരാധന അല്ലാഹുവിനോട് മാത്രം

₹190.00

Description

അബ്ദുൽ അസീസ് തേങ്ങാട്ട്

ഇബാദത്ത് (ആരാധന) എന്താണെന്നു നാം തിരിച്ചറിയണം. എന്തുകൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനങ്ങളിൽ പലരും അല്ലാഹുവിനെക്കൂടാതെ മറ്റു പല ശക്തികളെയും വ്യക്തികളെയും രൂപങ്ങളെയും ആരാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളുടെ അർഥശൂന്യത വ്യക്തമാക്കിത്തരുന്നു ഈ കൃതി.

160 പേജുകൾ

Reviews

There are no reviews yet.

Be the first to review “ആരാധന അല്ലാഹുവിനോട് മാത്രം”

Your email address will not be published. Required fields are marked *