ഇന്ത്യാ ചരിത്രം

750.00

Description

എ. ശ്രീധരമേനോൻ

ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്ര്യസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്‌കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്. ക്ലാസ്സിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്നു.

Publisher : DC BOOKS
Number of pages : 718

Reviews

There are no reviews yet.

Be the first to review “ഇന്ത്യാ ചരിത്രം”

Your email address will not be published. Required fields are marked *