“നബിനിന്ദാസിനിമ മുസ്ലിംകള്ക്ക് പറയാനുള്ളത്” has been added to your cart. View cart
ഇബ്നുതൈമിയ(റഹി) വിമര്‍ശനങ്ങളും വസ്തുതയും
₹100.00
Description
രചന: പി. അബ്ദുല്‍ ജബ്ബാര്‍ മൗലവി
ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ(റഹി). ശുദ്ധമായ തൗഹീദി പ്രഭ കൊണ്ട് ലോകത്തിന്റെ തമസ്സ് അകറ്റാന്‍ തന്നാല്‍ കഴിയുന്ന വിധം പ്രയത്നിച്ച അദ്ദേഹത്തിന് എതിരില്‍ നിരവധി ദുരാരോപണങ്ങളാണ് ശത്രുക്കള്‍ മെനഞ്ഞെടുത്തത്. കേരളത്തിലും അത്തരം ആരോപണങ്ങള്‍ ഏറെ പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത ദുരാരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥം. അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ പണ്ഡിതോചിത സമര്‍ത്ഥനം സത്യാമ്പേഷികള്ക്ക് വെളിച്ചം നല്‍കും, തീര്‍ച്ച.
Be the first to review “ഇബ്നുതൈമിയ(റഹി) വിമര്‍ശനങ്ങളും വസ്തുതയും” Cancel reply







Reviews
There are no reviews yet.