ഇയ്യാക്കയിലെ മാത്രം
₹12.00
Description
എസ്.എസ്. ചങ്ങലീരി
സത്യസന്ദേശം 13
ഇസ്ലാമിന്റെ കരളും കാതലുമായ തൗഹീദ് ഊട്ടിയുറപ്പിക്കുന്ന ഖുര്‍ആനിക വചനമായ സൂറഃ ഫാത്വിഹയിലെ ‘ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്’ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു) എന്ന വചനത്തിലെ ‘മാത്രം’ എന്ന പദത്തെ ഒഴിവാക്കിക്കൊണ്ട് ഖുര്‍ആനിന് പരിഭാഷാ ഗ്രന്ഥങ്ങള്‍ പോലും പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍, പ്രസ്തുത തട്ടിപ്പിലൂടെ തല്പരകക്ഷികള് കണ്ട സൂത്രവും ആ തട്ടിപ്പിന്റെ ഗൗരവവും, ‘മാത്ര’ത്തിന്റെ പ്രസക്തിയും സംക്ഷിപ്തമായി വ്യക്തമാക്കുകയാണ് ഈ കൃതിയില്‍. തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.
ഒന്നാം പതിപ്പ്







Reviews
There are no reviews yet.