ഇസ്‌ലാമിന്റെ കേരളപ്രവേശം ചരിത്ര സംവാദം

160.00

Description

പ്രൊഫ. മങ്കട അബ്ദുൽഅസീസ്, കെ കെ മുഹമ്മദ് അബ്ദുൽകരീം, ഡോ. പി എം അബ്ദുറഹ്‌മാൻ

കേരളത്തിലെ ആദി മുസ്‌ലിം ആവിർഭാവം പഠനവിധേയമാക്കപ്പെട്ടതുപോലെ അവരുടെ സ്വത്വ സാംസ്ക‌ാരിക പാരമ്പര്യങ്ങളും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. ചരിത്രാന്വേഷണങ്ങളെ ഗൗരവത്തിൽ ഏറ്റെടുക്കുന്നവരെ സംബന്ധിച്ച് കേരള മുസ്‌ലിം പൈതൃകത്തിൻ്റെ സാംസ്‌കാരിക വേരുപടലം അറേബ്യയാണോ പേർഷ്യനാണോ എന്ന് സന്ദേഹിക്കുക സ്വാഭാവികമാണ്. അശരീരം സന്ദേഹങ്ങൾ വ്യത്യസ്‌ത വീക്ഷണങ്ങളുള്ള ചരിത്ര സംവാദങ്ങൾ രൂപപ്പെടുത്തും. ഇത്തരത്തിലൊരു ചരിത്ര സംവാദം മലയാളത്തിൽ ഇതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സമാഹാരം ഗവേഷണ രംഗത്ത് പുതിയ വാതായനങ്ങൾ തുറക്കും.

സമാഹരണം: എൻ കെ ശമീർ കരിപ്പൂർ

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിന്റെ കേരളപ്രവേശം ചരിത്ര സംവാദം”

Your email address will not be published. Required fields are marked *