ഉംദ കിതാബും സുന്നി ആചാരങ്ങളും
₹50.00
Description
എസ്.എസ്. ചങ്ങലീരി
സത്യസന്ദേശം 17
പഴയ കാലം മുതല്‍ തന്നെ പള്ളിദര്‍സുകളില്‍ പഠിപ്പിച്ചുവരുന്ന ശാഫിഈ മദ്ഹബിലെ സുപ്രധാന ഗ്രന്ഥങ്ങളില്‍പെട്ട ഒന്നാണ് ‘ഉംദത്തുസ്സാലികി’ എന്ന ഗ്രന്ഥം. പ്രസ്തുത ഗ്രന്ഥത്തെ ആധാരമാക്കി, നാം പാരമ്പര്യമായി ആചരിച്ചും അനുഷ്ഠിച്ചും വരുന്ന കുറെ മതാചാരങ്ങളെ വിശകലനം ചെയ്യുകയാണ് ഈ കൃതിയില്‍. (തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.)
രണ്ടാം പതിപ്പ്
Reviews
There are no reviews yet.