എ.വി.അബ്ദുറഹ്മാൻ ഹാജി ലളിത ജീവിതവും ആദർശദീപ്തിയും
₹220.00
Description
എ. അസ്ഗർ അലി
സമുദായ പരിഷ്കർത്താവ്, രാഷ്ട്രീയ നേതാവ്, പാർലിമെന്റേറിയൻ, സാഹിത്യകുതുകി, കവിതാസ്വാദകൻ എന്നിങ്ങനെ അനേകം മണ്ഡലങ്ങളിൽ നിസ്തുല പ്രഭാതൂകി പൊലിഞ്ഞുപോയ രജതനക്ഷത്രത്തിന്റെ വിളിപേരാണ് ഏവി അബ്ദുറഹ്മാൻ ഹാജി.
ഏവിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ ഏതാനും അധ്യായങ്ങൾ ചാരുതയോടെ കോർത്തിണക്കി തയാറാക്കിയ പുസ്തകം.
216 പേജുകൾ







Reviews
There are no reviews yet.