കപടവിശ്വാസികളുടെ ലക്ഷണങ്ങള്‍
Original price was: ₹98.00.₹88.00Current price is: ₹88.00.
Description
രചന: ശൈഖുല്‍ ഇസ്ലാം ഇബ്നുല്‍ ഖയ്യിം
കാപട്യത്തോടെ മതമുള്ക്കൊണ്ടവര് നരകത്തിന്റെ അടിത്തട്ടിലാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. കപടവിശ്വാസികളുടെ സ്വഭാവങ്ങളെന്തൊക്കെയാണെന്ന് മുഹമ്മദ് നബി(സ്വ) വിവരിച്ചു കാണിച്ചു തന്നിട്ടുണ്ട്. കാപട്യത്തിന്റെ ലാഞ്ചന പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തിയവരായിരുന്നു പ്രവാചകാനുചരന്മാര്. നരകത്തെ ഭയപ്പെടുന്നവരെല്ലാം തങ്ങളുടെ ജീവിതത്തിലും നിലപാടുകളിലും കാപട്യം കടന്നുവരുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കണം. കാപട്യം കടന്നുവരുന്ന വാതിലുകള്‍ ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്‍.
വിവ: അബൂഹംന കാരത്തൂര്
ഒന്നാം പതിപ്പ്







Reviews
There are no reviews yet.