الكنوز الأثرية للأطفال (الجزء الأول) കുട്ടികള്‍ക്കുള്ള നിധികൾ (1-ാം ഭാഗം)
₹80.00
Description
അല്‍ മദ്റസതുല്‍ അഥരിയ്യ
ചെറുപ്രായത്തിൽ തന്നെ കുരുന്നു മനസ്സുകളിൽ ഇസ്ലാമിക വിജ്ഞാനം പകർന്നു നൽകാനുതകുന്ന തരത്തിൽ ഖുർആൻ, അഖീദ, ഫിഖ്ഹ്, അഖ്ലാഖ്, താരീഖ് എന്നീ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ട് ചോദ്യോത്തര ശൈലിയിൽ തയ്യാറാക്കിയ വിശിഷ്ട കൃതി.
മൾട്ടി കളർ പ്രിന്റിംഗ്
Reviews
There are no reviews yet.