കേരളസുന്നികളുടെ വിചിത്രവാദങ്ങള്‍

30.00

Description

എസ്‌.എസ്‌. ചങ്ങലീരി
സത്യസന്ദേശം 08
ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ക്ക് എന്നും ഒരേ മുഖമാണുള്ളത്. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമനുസരിച്ച് അവക്ക് മാറ്റമില്ല. എന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ കയ്യൊഴിക്കുകയും പകരം പണ്ഡിതവാക്കുകള്‍ക്ക് അപ്രമാദിത്തം കല്‍പിക്കുകയും ചെയ്യുമ്പോള്‍ അത്തരക്കാരുടെ ആദര്‍ശത്തിന് ഭേതഗദികള്‍ സ്വാഭാവികം മാത്രം. അക്കൂട്ടത്തില്‍ കേരളത്തിലെ സമസ്തക്കാരില്‍നിന്നും പുറത്തുവന്ന അത്ഭുതകരവും അതോടൊപ്പം അപമാനകരവുമായ നിരവധി വിചിത്ര വാദങ്ങള്‍ അവരുടെ സ്വന്തം കൃതികളില്‍ നിന്നും തുറന്നുകാട്ടുകയാണ് ഈ കൃിയില്‍. തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.

രണ്ടാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “കേരളസുന്നികളുടെ വിചിത്രവാദങ്ങള്‍”

Your email address will not be published. Required fields are marked *