കേരള മുസ്ലിം ചരിത്രം
₹190.00
Description
✍️ പി.എ. സൈദ് മുഹമ്മദ്
കേരളത്തിലെ ഇസ്ലാമിന്റെ വരവും പ്രചാരവും തുടർന്നിങ്ങോട്ട് മുസ്ലിംകൾ ഒരു സമുദായമായി രൂപപ്പെട്ട് ജീവിച്ചുപോന്ന ചരിത്ര ഘട്ടങ്ങളും രേഖകൾ സഹിതം പ്രതിപാതിക്കുന്ന ആധാര ഗ്രന്ഥം.
മുസ്ലിംകളുടെ ഉത്ഥാനപതനങ്ങൾ സകാരണം വിവരിക്കുന്ന ഈ കൃതി കേരള മുസ്ലിംകളുടെ ചരിത്രം മാത്രമല്ല; കേരളത്തിന്റെ ചരിത്രം കൂടിയാണ്. അതിനാൽ 1956 വരെയുള്ള കേരള ചരിത്രം തന്നെ ഇതിൽ വായിക്കാനാകും.
ചരിത്രഗവേഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി.എ. സെയ്തു മുഹമ്മദിന്റെ ഈ കൃതി വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരു ചരിത്രപുസ്തകം മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിനുള്ള അതുല്യ സംഭാവനകൂടിയാണ്.
📖 240 പേജുകൾ
📘 ഡെമ്മി 1/8 സൈസ്
Reviews
There are no reviews yet.