Sale!
കേരള മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും
Original price was: ₹1,500.00.₹1,400.00Current price is: ₹1,400.00.
Description
കേരള മുസ്ലിം നവോത്ഥാനം. ചരിത്രവും ദർശനവും ഒരു സംഘം രലഖകർ തയ്യാറാക്കുന്ന ചതുർവാല്യ ബൃഹത് ഗ്രന്ഥ പരമ്പരയാണ്.
ഇസ്ലാമിക ആദർശ നൈതികതയും ചരിത്രരചനയുടെ അക്കാഡമിക ശൈലിയും മുറുകെപ്പിടിക്കുന്ന ഈ പരമ്പര കേരള മുസ്ലിം ചരിത്രത്തിന്റെ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും വിശദമായ ആഖ്യാനമായിരിക്കും.
ഏതാണ്ട് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരയുള്ള മലയാളി മുസ്ലിം വഴിത്താരകളാണ് ഒന്നാം വോള്യത്തിന്റെ പ്രതിപാദ്യം. ഇസ്ലാമിക നവോത്ഥാനം എന്ന പരികല്പനയുടെ ചരിത്ര ദാർശനിക ഭൂമിക അനാവരണം ചെയ്യാനും ശ്രദ്ധിച്ചിരിക്കുന്നു.
752 പേജുകൾ
Crown 1/4 Size
Hardbord binding








Reviews
There are no reviews yet.