ഖുർആനിലെ പ്രാർത്ഥനകൾ (പോക്കറ്റ് സൈസ്)
₹30.00
Description
വിശുദ്ധ ഖുർആൻ പ്രാർത്ഥനകൾ കൊണ്ട് ധന്യമാണ്. വിശ്വാസികൾ തങ്ങളുടെ വിവിധ ആഗ്രഹങ്ങളുടെ സഫലീകരണത്തിനു വേണ്ടി നിർവഹിക്കാനുള്ള നിരവധി പ്രാർത്ഥനകൾ ഖുർആൻ പഠിപ്പിച്ചുതന്നിട്ടുണ്ട്. നബിമാരും മഹത്തുക്കളും മാതൃക കാണിച്ച പ്രാർത്ഥനകൾ വേറെയും. അവയെല്ലാം അർത്ഥ സഹിതം ക്രോഡീകരിച്ച കൃതി.
(പോക്കറ്റ് സൈസ്)
64 പേജുകൾ
ക്രോഡീകരണം: അബൂഅബ്‌ദില്ല







Reviews
There are no reviews yet.