Sale!
ഖുർആൻ സ്റ്റാന്റ് -നല്ല ഉയരമുള്ളത്. (മരത്തിൽ നിർമ്മിച്ചത്)
₹1,400.00
Out of stock
Description
📌 വലിയ വലിപ്പത്തിലുള്ള ഖുർആൻ സ്റ്റാന്റുകൾ 📌
🥨 കാൽമുട്ട് വേദന, അരക്കെട്ട് വേദന എന്നിവ കാരണം ഖുർആൻ പാരായണം പ്രയാസകരമായി അനുഭവപ്പെടുന്നവർക്ക് ഇതാ ഒരു ഉത്തമ സഹായി..!!
🪑 കസേരയിലിരുന്നും നിലത്തിരുന്നും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വലിയ ഖുർആൻ സ്റ്റാന്റുകൾ
🪵 നല്ലയിനം മരത്തിൽ നിർമ്മിച്ച് പോളിഷ് ചെയ്തത്
🛠️ വീണാലും ഇളകി പോകാത്തവിധം ഉറപ്പുള്ളത്
🎙️ പള്ളികളിലും മദ്രസകളിലും ഇരുന്ന് ക്ലാസ് എടുക്കുന്നവർക്ക് പ്രസംഗപീഠമായി ഉപയോഗിക്കാവുന്നത്
💰 വില. വലുത്: ₹ 1400/-
💰 വില. ചെറുത്: ₹ 1100/-
സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്
📞📲 ആവശ്യമുള്ളവർ വിളിക്കുക/ വാട്സ്ആപ്പ് ചെയ്യുക: http://Wa.me/919947192018
Reviews
There are no reviews yet.