Sale!
ചാരിയിരിക്കാവുന്ന മുസ്വല്ല
₹1,750.00
Description
🕌 ഇനി പള്ളിയിൽ കയറിയാൽ തൂണോ ചുമരോ തെരഞ്ഞ് ശ്രേഷ്ഠമായ ഒന്നാം സ്വഫ് നഷ്ടപ്പെടുത്തേണ്ടതില്ല..
പ്രത്യേകതകൾ:
🟣 എത്ര ഭാരമുള്ളവർക്കും അനായാസം ചാരിയിരിക്കാൻ സാധിക്കുന്നത്.
🔵 നിവർത്തിയാൽ നമസ്കരിക്കാനുള്ള മുസ്വല്ലയായി ഉപയോഗിക്കാം.
🔴 കൊണ്ടുനടക്കാൻ കൈപിടിയുള്ള കവറിങ് ബാഗ്.
🟢 ആവശ്യം കഴിഞ്ഞാൽ മൂന്നായി മടക്കി മാറ്റിവെക്കാം.
🟠 മുന്തിയ ഇനം മെറ്റീരിയലിൽ മാത്രം നിർമിച്ചത്.
🩸അധികസമയം ഇരിക്കുമ്പോൾ ഉണ്ടാകുന്ന കാൽമുട്ട്, അരക്കെട്ട് വേദന ഇല്ലാതെ ഇബാദത്തുകൾ ചെയ്യാൻ ഈ മുസ്വല്ല നിങ്ങളെ സഹായിക്കുന്നു.
💰 2000 രൂപ വിലവരുന്ന മുസ്വല്ല റമദാൻ പ്രമാണിച്ച് ഇപ്പോൾ വെറും 1600 രൂപക്ക്..!!
🚚🎁 ഓർഡർ ചെയ്താൽ അഞ്ച് ദിവസത്തിനകം കൈകളിലെത്തിക്കുന്നതാണ്. إن شاء الله
Reviews
There are no reviews yet.