Sale!

ചെറുതേൻ (250 ML)

700.00

Category:

Description

പ്രവാചക വൈദ്യത്തിലെ അത്യൽഭുത ഔഷധമാണ്‌ തേന്‍. വിശുദ്ധ ഖുര്‍ആൻ തന്നെ അതിന്റെ ഔഷധ ഗുണത്തെ എടുത്തു പറഞ്ഞിട്ടുണ്ട്.

يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ، إنٌٓ فِي ذَلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ. (سورة النحل :69)

“അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്‌ത വര്‍ണങ്ങളുള്ള പാനീയം (തേന്‍) പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനുണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്‌ടാന്തമുണ്ട്‌.” (സൂറതു നഹ്‌ല്‍: 69)

📌 പാർശ്വഫലങ്ങളില്ലാത്ത ഉത്തമ പ്രകൃതിഭക്ഷണമായ തേൻ, ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയാണ്.

💡 തേനിൽ കൊളസ്‌ട്രോൾ, സോഡിയം എന്നിവ തീരെയില്ലാത്തതിനാൽ രോഗപ്രതിരോധശേഷി കൂട്ടാൻ അത് വലിയ തോതിൽ സഹായിക്കുന്നു.

🍺 പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയായ തേനിൽ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം രക്തപ്രവാഹത്തിൽ നേരിട്ട് പ്രവേശിച്ച് ഊർജ്ജം നൽകുന്നു.

🥨 കൊളസ്ട്രോളും ശരീരഭാരവും കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഏറെ സഹായിക്കുന്നു.

🩸 ഓരോ വീട്ടിലും അനിവാര്യമായും സൂക്ഷിച്ചിരിക്കേണ്ട നിത്യഔഷധം

✅ ഞങ്ങൾ വിതരണം ചെയ്യുന്നത് വിശ്വാസയോഗ്യരായ ആളുകളില്‍ നിന്ന്‌ മാത്രം ശേഖരിക്കുന്ന തേനുകൾ

Reviews

There are no reviews yet.

Be the first to review “ചെറുതേൻ (250 ML)”

Your email address will not be published. Required fields are marked *