ജൗഹറതുതൗഹീദ്: സമസ്തയുടെ അഖീദക്കൊരു തിരുത്ത്
₹50.00
Out of stock
Description
എസ്.എസ്. ചങ്ങലീരി
സത്യസന്ദേശം20
നബി ﷺ ഖബ്‌ര്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചൂടുള്ള വിഷയമാണ്. അത് കെട്ടിപ്പൊക്കിയിട്ടുണ്ടോ? അതെങ്ങിനെയാണ് നാല് ചുമരുകള്‍ക്കുള്ളിലായത്? റൗളാ ശരീഫ് എന്നു പറയുന്നത് നബി ﷺ ഖബറിനെക്കുറിച്ചാണോ? ഇന്നു കാണുന്ന പച്ചഖുബ്ബ നബി ﷺ ഖബ്‌ര്‍ കെട്ടിപ്പൊക്കിയിട്ടുണ്ട് എന്നതിന്റെ അടയാളമല്ലേ?…. തുടങ്ങി നിരവധി സംശയങ്ങള്‍ ഈ വിഷയകമായി നിലനില്‍ക്കുന്നു. എന്നാല്‍, ഇതിന്റെ എല്ലാം ചരിത്രപരമായ യാഥാര്‍ത്ഥ്യമെന്ത്? പ്രമാണങ്ങള്‍ എന്തുപറയുന്നു? അനുഭവങ്ങള്‍ എന്തിനെ പിന്തുണയ്‌ക്കുന്നു? തുടങ്ങിയ കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായി ചര്‍ച്ചചെയ്യുകയാണ് ഈ കൃതിയില്‍? തല്‍പര കക്ഷികള്‍ ഈ വിഷയത്തില്‍ നടത്തിയ തട്ടിപ്പുകളും ദുര്‍വ്യാഖ്യാനങ്ങളും തുറന്നുകാട്ടുകയും ചെയ്യുന്നു.!! തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ട് ചേര്‍ത്തുകൊണ്ടുള്ള അവതരണം.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.