തവസ്സുല്‍: ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകള്‍

35.00

Description

എസ്‌.എസ്‌. ചങ്ങലീരി
സത്യസന്ദേശം 06
അല്ലാഹുവിലേക്കടുക്കുവാന്‍ മഹാത്മാക്കളെ ഇടയാളന്മാരാക്കണമെന്ന് വാദിക്കുന്നവരാണ് ഇന്നത്തെ മുസ്‌ലിം സമൂഹത്തിലെ തന്നെ അധികമാളുകളും. പ്രത്യേകിച്ചും ‘സുന്നികള്‍’ എന്ന പേരില്‍ സ്വയം പരിചയപ്പടുത്തുന്ന സമസ്തക്കാര്‍. ഇസ്‌ലാമിക വിരുദ്ധമായ ഈ ആശയത്തെ മതത്തിന്റെ ലേബലില്‍ അവതരിപ്പിക്കാന്‍ വേണ്ടി അവര്‍ നിരവധി ഖുര്‍ആന്‍ വചനങ്ങളെ തന്നെ ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്! ആ കൂട്ടത്തില്‍ അവരുടെ ദുര്‍വ്യാഖ്യാങ്ങള്‍ക്ക് വിധേയമായ ഏതാനും ആയത്തുകള്‍ തെളിവുകളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുകയാണ് ഈ കൃതിയില്‍. ദുര്‍വ്യാഖ്യാനക്കാര്‍ അകപ്പെട്ട വൈരുധ്യങ്ങള്‍ സ്വന്തം ചേരിയിലുള്ള പണ്ഡിതന്മാരുടെ വരികളിലൂടെ തന്നെ ഇതില്‍ തുറന്നുകാണിക്കുകയും ചെയ്യുന്നു!! തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.

രണ്ടാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “തവസ്സുല്‍: ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകള്‍”

Your email address will not be published. Required fields are marked *