തസ്ഹീലുൽ ഉമരി ഫിസ്സ്വർഫിൽ കാഫി

450.00

Description

രചന: ഫദ്ലുൽ ഹഖ് ഉമരി ആമയൂർ

വിശുദ്ധ ഖുർആനിന്റെ തഫ്സീറുകൾ
ഹദീസുകളുടെ ശറഹുകൾ കർമ്മശാസ്ത്ര
ഗ്രന്ഥങ്ങൾ തുടങ്ങി ഇസ്‌ലാമിന്റെ വിശ്വാസ
പരവും കർമപരവുമായ എല്ലാം രചിക്കപ്പെട്ടിട്ടുള്ളത് അറബി ഭാഷയിലാണ് എന്ന കാര്യത്തിൽ സംശയമില്ല. ഭാഷാ നിയമങ്ങളും ഭാഷാ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന ആളുകൾക്കു മാത്രമേ ഇത്തരം ഗ്രന്ഥങ്ങൾ വായിക്കുവാനും പഠിക്കുവാനും കഴി
യുകയുള്ളു എന്നു മാത്രമല്ല വായിക്കാനുള്ള താൽപര്യവും ഉണ്ടാവുകയുള്ളൂ.
ഭാഷാ നിയമങ്ങൾ അറിയാതെ ഭാഷ മനസ്സിലാക്കൽ അസാധ്യമാണ്. അതു കൊണ്ടാണ് ചെറിയ ക്ലാസ് മുതൽ തന്നെ ഭാഷാനിയമങ്ങൾ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അറബി ഭാഷാ നിയമങ്ങൾ ലളിതവും സരളവുമായ നിലക്ക് ഏതു മേഖലയിലുമുള്ള വർക്കും പഠിച്ചു മനസ്സിലാക്കാവുന്ന രൂപത്തിൽ തയ്യാറാക്കപ്പെട്ട ഒരു കൃതിയാണ് നിങ്ങളുടെ കൈകളിലുള്ളത്. ഉദാഹരണങ്ങൾ സഹിതം
വായനക്കാരന് മനസ്സിലാകുന്ന രൂപത്തിൽ
അവതരിപ്പിക്കാനുള്ള ശ്രമം കഴിവിന്റെ പരമാവധി ഈ പുസ്തകത്തിൽ നടത്തിയിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “തസ്ഹീലുൽ ഉമരി ഫിസ്സ്വർഫിൽ കാഫി”

Your email address will not be published. Required fields are marked *