തിരുനബിﷺയുടെ കൂടെ (പോക്കറ്റ് സൈസ്)

40.00

Description

രചന: അബ്ദുല്‍ലത്തീഫ്‌ സുല്ലമി മാറഞ്ചേരി

നിത്യജീവിതത്തിലെ മുഴുവന്‍ മേഖലകളിലും പാലിക്കേണ്ട നബിﷺയുടെ ഉപദേശ നിര്‍ദേശങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയാണ്‌ ഈ കൃതിയില്‍. കൂടെ, വിവിധ സമയങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളും ദിക്‌റുകളും ലളിതമായി വിശദീകരിക്കുകയും ചെയ്യുന്നു. വലിപ്പത്തില ചെറുതെങ്കിലും നബിﷺയുടെ ചര്യയനുസരിച്ച് ജീവിതം കൃമീകരിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഏറെ സഹായകമായിരിക്കും ഈ കൃതി എന്ന കാര്യത്തില്‍ സംശയമില്ല.

192 പേജുകൾ

(പോക്കറ്റ് സൈസ്)

Reviews

There are no reviews yet.

Be the first to review “തിരുനബിﷺയുടെ കൂടെ (പോക്കറ്റ് സൈസ്)”

Your email address will not be published. Required fields are marked *