തിരൂരങ്ങാടി മലബാർ വിപ്ലവ തലസ്ഥാനം

180.00

Description

എ എം നദ്‌വി

1921 ലെ മലബാർ സമരത്തിന്റെ ശതാബ്ദി സന്ദർഭത്തിൽ മലബാറിൽ നടന്ന കൊളോണിയൽ വിരുദ്ധ സമരങ്ങളെപ്പറ്റി പലവിധ പഠനങ്ങളും ഉണ്ടായി. ഇതാകട്ടെ കൂടുതലും ബഹുജന തലത്തിൽ നിന്നാണ് ഉണ്ടായത്. ഈ പഠനങ്ങൾ പലതും കൊളോണിയലിസത്തെയും ജാതി ജന്മിത്തത്തെയും ബ്രാഹ്മണ്യ വരേണ്യതയെ യും പ്രശ്നവൽക്കരിക്കുന്നതാണ്. കൊളോണിയൽ വിരുദ്ധ സമരത്തോ ടൊപ്പം ജാതി ബ്രാഹ്മണ്യ കോയ്മയ്ക്കും ജന്മിത്തത്തിനും എതിരെ കീഴാള ബഹു ജനങ്ങൾ നയിച്ച മലബാറിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ രാഷ്ട്രീയം ബ്രാഹ്മണ്യ ഹിന്ദുത്വത്തെ പ്രതിരോധി ക്കാനുള്ള സമകാലിക രാഷ്ട്രീയ വിഭവ മായി ഇത്തരം പഠനങ്ങൾ കണ്ടെടുക്കു ന്നുണ്ട് എന്നത് ആശാവഹമായ ഒരു കാര്യമാണ്. ഈ പുസ്തകവും സ്ഥാനപ്പെട്ടിരിക്കുന്നത് മേൽപറഞ്ഞ രാഷ്ട്രിയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്,

ഡോ: കെ എസ് മാധവൻ

120 പേജുകൾ

Reviews

There are no reviews yet.

Be the first to review “തിരൂരങ്ങാടി മലബാർ വിപ്ലവ തലസ്ഥാനം”

Your email address will not be published. Required fields are marked *