തേൻതുള്ളികൾ (സാരോപദേശ കഥകൾ)
₹100.00
Description
ഉസ്മാൻ പാലക്കാഴി
ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും, അമാനുഷികമായ കഴിവുകളുള്ള വിചിത്ര ജീവികളുടെയും ഭയപ്പെടുത്തുന്നതും വീരകൃത്യങ്ങൾ നിറഞ്ഞതും അതിസാഹസിക പ്രവർത്തനങ്ങൾ വിവരിക്കുന്നതുമായ കഥകളാണ് ഇന്ന് വിപണിയിൽ കുട്ടികളെ കാത്തിരിക്കുന്നത്. അവ വായിച്ച് കുട്ടികളുടെ മനസ്സിൽ വികല വിശ്വാസങ്ങൾ രൂപപ്പെടുകയും അകാരണമായ ഭയം ജനിക്കുകയും ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. ഈ കഥാസമാഹാരത്തിലുള്ളത്, കുട്ടികളെ നന്മയിലേക്ക് നയിക്കുന്നതും അവരെ മൂല്യബോധം ഉള്ളവരിക്കി മാറ്റുകയും ചെയ്യുന്ന ഏതാനും കഥകളാണ്.
Reviews
There are no reviews yet.