ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ

130.00

Description

ഡോ.മന്‍സൂര്‍ ഒതായി

പ്രകൃതിയില്‍ സൗന്ദര്യവും സമൃദ്ധിയും ഉണ്ടാകുന്നത്‌ നല്ല കൂടിച്ചേരലുകളുടെ ഫലമായാണ്‌. തിരക്കേറിയ ആധുനികജീവിതം അനുഭവങ്ങളില്‍ ഏറെ വിടവുകൾ ഉണ്ടാക്കിയിട്ടുണ്ട്‌. ക്ഷമാപൂര്‍വം പരിശോധിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ വിരളമായിത്തീർന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും പ്രയോജനപ്പെടുന്ന ഒരു വഴികാട്ടിയാണ്‌ ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “ദാമ്പത്യത്തിന് ഒരുങ്ങുമ്പോൾ”

Your email address will not be published. Required fields are marked *