നബാദിഉസ്വർഫി വത്തസ്വ്രീഫ് مبادئ الصرف والتصريف

140.00

Description

രചന: അബ്ദുട്ടി മൗലവി ബിൻ മുഹിയുദ്ദീൻ

പുരോഗതിയുടെ മേഖലകൾ പ്രാപിക്കാനും വിജയത്തിന്റെ ഉന്നത ശ്രേണികൾ കയ്യടക്കാനും ഭാഷ അനിവാര്യമാണ്. ഇതിന് ഭാഷയെക്കുറിച്ച് സാമാന്യ പരിജ്ഞാനം ആർജിക്കണം. വ്യാകരണമാണ് ഭാഷാപഠനത്തിന്റെ മുഖ്യഘടകം. അറബിഭാഷ ലളിതമായി സ്വായത്തമാക്കാനുള്ള ഉത്തമവഴികാട്ടിയാണ് ‘മബാദിഉസ്വർഫി വത്തീഫ്’. വിദ്യാർഥികൾക്ക് സ്വന്തമായി ഗ്രഹിക്കത്തക്ക വിധം സ്വർഫിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും അവയുടെ വ്യാഖ്യാനങ്ങളും സംഗ ഹിച്ച് തയ്യാറാക്കിയ ഭാഷാ വഴികാട്ടിയാണിത്.

പദരൂപഭേദങ്ങളെക്കുറിച്ചുള്ള പഠനം എന്ന നിലക്ക് ഈ ഗ്രന്ഥം ഭാഷാപ്രേമികൾക്കും വിദ്യാർഥികൾക്കും ഒരു മുതൽ ട്ടായിരിക്കുമെന്നതിൽ സംശയമില്ല.

Reviews

There are no reviews yet.

Be the first to review “നബാദിഉസ്വർഫി വത്തസ്വ്രീഫ് مبادئ الصرف والتصريف”

Your email address will not be published. Required fields are marked *