നബിദിനാഘോഷം ഇസ്‌ലാമിക വീക്ഷണത്തില്‍ حكم احتفال مولد النبي صلعم

120.00

Description

എസ്‌.എസ്‌. ചങ്ങലീരി
സത്യസന്ദേശം 16
നബി(സ്വ)യുടെ ജന്മദിനം ഓരോ വര്‍ഷവും അതിവിപുലമായി ആഘോഷിക്കുന്നവരാണ് കേരള മുസ്‌ലിംകളിലെ ഭൂരിപക്ഷമാളുകളും. എന്നാല്‍ അത് പില്‍കാലത്ത് മതത്തില്‍ കടത്തിക്കൂട്ടിയ ബിദ്അത്താണെന്ന് വാദിക്കുന്ന ഒരു ന്യൂനപക്ഷത്തെയും അവര്‍ക്കിടയില്‍ തന്നെ കാണാം.

എന്താണ് വസ്തുത? ഇസ്‌ലാമിക പ്രമാണങ്ങള്‍ ഈ വിഷയത്തെ കുറിച്ച് എന്ത് പറയുന്നു? വിശുദ്ധ ഖുര്‍ആന്‍, സ്വഹീഹായ ഹദീസുകള്‍, സലഫുസ്സ്വാലിഹുകളുടെ നിലപാടുകള്‍, പൗരാണികരും പ്രാമാണികരുമായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍, ശാഫിഈ മദ്ഹബിന്റെ വീക്ഷണം, സുന്നി പ്രസിദ്ധീകരണങ്ങളുടെ അഭിപ്രായങ്ങള്‍… തുടങ്ങിയവയിലൂടെ മേല്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക വീക്ഷണം വ്യക്തമാക്കുകയാണ് ഈ കൃതിയില്‍. നബിദിനാഘോഷത്തെക്കുറിച്ച് പഠിക്കാന്‍ ഇതിനേക്കാള്‍ ആധികാരികമായ മറ്റൊരു കൃതി മലയാളത്തിലില്ല. (തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.)

പരിഷ്‌കരിച്ച രണ്ടാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “നബിദിനാഘോഷം ഇസ്‌ലാമിക വീക്ഷണത്തില്‍ حكم احتفال مولد النبي صلعم”

Your email address will not be published. Required fields are marked *