നബിﷺ യുടെ മന്ത്രം
₹90.00
Description
അബു അബ്ദുർറഹ്മാൻ അബ്ദുല്ലാഹ് ബിൻ അഹ്മദ് അൽ ഇറിയാനി
രോഗമോ പ്രയാസമോ ബാധിച്ചാൽ റസൂൽﷺ എപ്രകാരമായിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന് അറിയേണ്ടത് ഓരോ വിശ്വാസിയുടേയും കടമയാണ്. കാരണം, അവിടുത്തെ പിൻപറ്റൽ അവന് ബാധ്യതയാണ്.
ഈ വിഷയത്തിൽ അറബി ഭാഷയിൽ എഴുതപ്പെട്ട ‘സ്വിഫതു ദുഖ് യതിന്നബിﷺ’ എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനമാണ് ഈ കൃതി. ശൈഖ് മുഖ്ബിൽ ബിൻ ഹാദി അൽ വാദിഇയുടെ മുതിർന്ന ശിഷ്യനും സുന്നത്തിന്റെ ശക്തനായ പ്രബോധകനുമായ അബൂ അബ്ദുറഹ്മാൻ അബൂലുല്ലാഹ് ബിൻ അഹ്മദ് അൽ ഇറാനിയാണ് ഗ്രന്ഥകർത്താവ്.
റുഖിയ ശർഇയ്യയും അതിന്റെ മര്യാദകളും നബിചര്യയുടെ വെളിച്ചത്തിൽ വിവരിക്കുന്ന ലളിതമായ ഈ ഗ്രന്ഥത്തിൽ നി രവധി തെളിവുകളും പണ്ഡിത ഫത്‌വകളും അദ്ദേഹം സമാഹ ൺരിച്ചിട്ടുണ്ട്.
വിവർത്തനം: അബൂഫഹീം അമാനുള്ള ബിൻ അബ്ദിസ്സലാം
Reviews
There are no reviews yet.