നബിﷺ പറയുന്നു

240.00

Description

നബിﷺ പറയുന്നു

ഭാഗം: 1,2

മുഹമ്മദ് നബിﷺയുടെ അതിമനോഹരമായ മുന്നൂറ് ഉപദേശങ്ങൾ ആകർഷകമായ കെട്ടിലും മട്ടിലും രണ്ടു വോള്യങ്ങളിലായി അടുക്കിവെച്ചതാണ് നബിﷺ പറയുന്നു എന്ന ഈ ഉപഹാരം.

സരളമായ വായനാനുഭവത്തിനൊപ്പം അമൂല്യമായ അറിവും മാർഗദർശനവും പകരുന്ന ഇതിലെ താളുകൾ, ദിനേന മറിച്ചുനോക്കുന്നത് ആനന്ദകരവും ഉപകാരപ്രദവുമായിരിക്കും.

Reviews

There are no reviews yet.

Be the first to review “നബിﷺ പറയുന്നു”

Your email address will not be published. Required fields are marked *