നബി ചരിത്രരചന വളര്‍ച്ചയും വികാസവും
₹60.00
Description
രചന: അല്ലാമാ ശിബ്ലി നുഅ്മാനി
വിഖ്യാത പണ്ഡിതനായ അല്ലാമാ ശിബ്ലി നുഅ്മാനിയുടെ പ്രവാചക ചരിത്ര വിജ്ഞാനകോശത്തിന്റെ (സീറതുന്നബി) ആമുഖമാണ് ഈ ഗ്രന്ഥം. പൂര്‍വികരും ആധുനികരുമായ ഇസ്ലാം വിമര്‍ശകര്‍ പ്രവാചകനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്നു നബി ചരിത്ര സാഹിത്യത്തില്‍ അപൂര്‍വമായ ഈ കൃതി.
വിവര്‍ത്തനം: അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരി







Reviews
There are no reviews yet.