നമസ്‌കാരാന്തര കൂട്ടുപ്രാര്‍ത്ഥന; ഇതാണ്‌ മദ്‌ഹബുകളിലുള്ളത്‌

50.00

Description

രചന: പി. അബ്ദുല്‍ ജബ്ബാര്‍ മൗലവി
ഫര്‍ദ്‌ നമസ്‌കാരാനന്തരമുള്ള കൂട്ടുപ്രാര്‍ത്ഥന ഒരു വിവാദ വിഷയമാണ്‌ കേരളത്തില്‍. മദ്‌ഹബീ പക്ഷപാതികളാണ്‌ ഇത്‌ സ്ഥിരമായി ചെയ്‌തുവരാറുള്ളത്‌. അതേസമയം നാല്‌ മദ്‌ഹബുകളിലും ഇല്ലാത്ത ഒരു പുത്തനാചാരമാണിത്‌. ഇക്കാര്യം മദ്‌ഹബുകളിലെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ഉത്തമ പഠനമാണ്‌ ഈ കൃതി. പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ ഈ രചന പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും വഴികാട്ടിയാണ്‌.

Reviews

There are no reviews yet.

Be the first to review “നമസ്‌കാരാന്തര കൂട്ടുപ്രാര്‍ത്ഥന; ഇതാണ്‌ മദ്‌ഹബുകളിലുള്ളത്‌”

Your email address will not be published. Required fields are marked *