പരലോകം ഖുർആനിൽ
₹199.00
Description
കെ സി അബ്ദുല്ല മൗലവി
അല്ലാഹു, പ്രപഞ്ചം, മനുഷ്യന്, ജീവിതം എന്നിവയെ സംബന്ധിച്ച് സമഗ്രവും സുഭദ്രവുമായ ഒരു സവിശേഷ വീക്ഷണവും വിഭാവനയുമുണ്ട് ഇസ്ലാമിന്. മൗലികവും സര്‍വപ്രധാനവുമായ പ്രസ്തുത കാഴ്ചപ്പാടിന്റെ കാമ്പും കാതലുമാണ് പരലോകം. വിശുദ്ധ ഖുര്‍ആനില്‍ പരലോകസംബന്ധമായി വന്ന കാര്യങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച പഠനം. ശക്തമായ ശൈലി. സരളമായ ഭാഷ.
184 പേജുകൾ
Reviews
There are no reviews yet.