പാട്ടുംപാടി തജ്‌വീദ് പഠിക്കാം

120.00

Description

ഖാരിഅ് യൂസുഫ് ലത്വീഫി വാണിയമ്പലം

ഖുർആൻ പാരായണ നിയമങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാകുന്ന വിധത്തിൽ പദ്യങ്ങളിലൂടെ എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ ബാരിഅ് യൂസുഫ് ലത്വീഫി വാണിയമ്പലം രചിച്ച ബൈത്തുകളാണ് ഈ കൃതിയിൽ അടങ്ങിയിട്ടുള്ളത്.

ഹൃദ്യവും സരളവും പ്രധാന നിയമങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്നതുമായ ഈ രചന തെറ്റില്ലാത്ത പാരായണം പരിശീലിക്കാൻ വളരെ ഉപകാരപ്പെടും.

112 പേജുകൾ

Reviews

There are no reviews yet.

Be the first to review “പാട്ടുംപാടി തജ്‌വീദ് പഠിക്കാം”

Your email address will not be published. Required fields are marked *