പൂമരത്തണൽ (ഗുണപാഠ കഥകൾ)
₹100.00
Description
റാഷിദ ബിൻത് ഉസ്മാൻ
കഥകൾ കേൾക്കുവാനും വായിക്കുവാനും ഏറെ ഇഷ്ടം ഉള്ളവരാണ് കുട്ടികൾ. ആ താൽപര്യം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു രചനയാണിത്. കുട്ടികൾ നല്ലത് വായിച്ചും നല്ലത് കേട്ടും വളരേണ്ടതുണ്ട്. അവരുടെ സ്വഭാവ രൂപീകരണത്തിൽ അവ വലിയ പങ്കു വഹിക്കും. ഏതാനും ഗുണ പാഠ കഥകളുടെ സമാഹാരമാണിത്.
Reviews
There are no reviews yet.