പ്രവാചകന്മാരുടെ കഥകൾ

130.00

Description

രചന: അബുൽ ഹസൻ അലി നദ്‌വി

ഏകനായ അല്ലാഹു മാത്രമാണ് ആരാധ്യനെന്നും അവനെ മാത്രമേ വണങ്ങാവൂ എന്നുമായിരുന്നു മനുഷ്യകുലത്തോടുള്ള ദൈവകൽപ്പന. അതു മറന്ന് ബഹുദൈവാരാധനയിലേക്കും അതുവഴി അപചയത്തിലേക്കും വഴുതി വീഴുന്ന സന്ദർഭ ങ്ങളിലെല്ലാം സമൂഹത്തിനു നേർവഴി കാട്ടാൻ അല്ലാഹു പ്രവാചകൻമാരെ നിയോഗിച്ചുകൊണ്ടിരുന്നു. മനുഷ്യകുലത്തിന്റെ പിതാവും ആദ്യപ്രവാചകനുമായ ആദം നബി(അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) വരെ അനകം പ്രവാചകൻമാർ പലകാലങ്ങളിലായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ പ്രധാന പ്രവാചകൻമാരെ കുറിച്ച് ലളിതവും ഗഹനവുമായ പാഠങ്ങളാണ് ഈ കൃതിയിൽ പുതുപഠിതാക്കൾക്കും കുട്ടികൾക്കും വേണ്ടി രചിക്കപ്പെട്ടത്.

വിവർത്തനം: ടി.കെ. ആറ്റക്കോയ തങ്ങൾ

Reviews

There are no reviews yet.

Be the first to review “പ്രവാചകന്മാരുടെ കഥകൾ”

Your email address will not be published. Required fields are marked *