മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ചരിത്രവും സന്ദേശവും
₹40.00
Description
രചന: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
ആരാണ് മുഹമ്മദ്ബിന്‍ അബ്ദുല്‍ വഹാബ്? ശൈശവം മുതല്‍ മരണം വരെയുള്ള അദ്ദേഹത്തിന്റെ സത്യസന്ധമായ ചരിത്രം, ആധുനികരും സമകാലികരും അദ്ദേഹത്തിന് നല്കിയ സ്ഥാനം, അദ്ദേഹം പകര്‍ന്നുനല്‍കിയ സന്ദേശം, അദ്ദേഹത്തിനെതിരില്‍ ശത്രുക്കള്‍ നടത്തിയ കുപ്രചാരണങ്ങള്‍ക്കുള്ള മറുപടി… തുടങ്ങി ശൈഖിനെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ ക്രോഡീകരണമാണ് ഈ കൃതി. സലഫുകളുടെ മാര്‍ഗത്തില്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ച ആ മഹാത്മാവിന്റെ വികലമാക്കപ്പെട്ട ചരിത്രത്തിനുള്ള ഒരു തിരുത്തും ഈ കൃതി നിര്‍വ്വഹിക്കുന്നു.
ഒന്നാം പതിപ്പ്
Be the first to review “മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ചരിത്രവും സന്ദേശവും” Cancel reply
Related products
-
- Out of StockSale!
📘 കെ.എം. മൗലവി, ഓർമ്മ പുസ്തകം 📘
-
₹490.00Original price was: ₹490.00.₹450.00Current price is: ₹450.00. - Read more
-







Reviews
There are no reviews yet.