പ്രവാചകന്മാർ ഖുർആനിൽ

170.00

Description

✒️ കെ കെ മുഹമ്മദ് മദനി

അന്ത്യപ്രവാചകനായ മുഹമ്മദ് നബിﷺ ഉൾപ്പെടെ വിശുദ്ധ ഖുർആനിൽ വന്ന 25 പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുകയാണ് ഈ കൃതിയിൽ.

പ്രവാചകന്മാരുടെ സത്യസന്ധമായ ചരിത്രത്തിന് അവലംബം ഖുർആനേയുള്ളൂ. പൂർവ്വ വേദപുസ്തകങ്ങളിലും ചില ചരിത്രകൃതികളിലും അവരെക്കുറിച്ച് വന്നിട്ടുള്ള കെട്ടുകഥകളും അത്യുക്തികളും യഥാർത്ഥ വിശ്വാസത്തിനോ അവരുടെ പദവിക്കോ നിരക്കുന്നവയല്ല. അതേസമയം പ്രവാചകന്മാരുടെ ദൗത്യങ്ങൾ, ത്യാഗങ്ങൾ, സ്വഭാവഗുണങ്ങൾ, മാതൃകകൾ എന്നിവ ഖുർആൻ വസ്തുനിഷ്ഠമായി വിശദീകരിക്കുന്നു.

വിശുദ്ധ ഖുർആനെ ആധാരമാക്കിയുള്ള പ്രവാചകൻമാരുടെ സത്യസന്ധമായ ചരിത്രമാണ് ഈ കൃതി.

📘 176 പേജുകൾ

Reviews

There are no reviews yet.

Be the first to review “പ്രവാചകന്മാർ ഖുർആനിൽ”

Your email address will not be published. Required fields are marked *