പ്രാർത്ഥനയുടെ അത്ഭുതങ്ങൾ
₹170.00
Description
രചന: സയ്യിദ് സഹ്ഫർ സ്വാദിഖ്
പ്രാർത്ഥന വിശ്വാസിക്ക് ഏതുകാര്യത്തിനുമുള്ള പ്രധാന അവലംബമാണ്. ആത്മാർത്ഥമായ പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. അത്തരം ചില ഉദാഹരണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രാർത്ഥനയുടെ ആത്മാവ് എന്താണെന്ന് അന്വേഷിക്കുനാനതോടൊപ്പം പ്രാർത്ഥന മൂലം സംഭവിച്ച എണ്ണമറ്റ അത്ഭുതങ്ങളുടെ ചരിത്രത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ ഗ്രന്ഥം ഏറെ കൗതുകമുണർത്തുന്ന രചനയാണ്.
Reviews
There are no reviews yet.