“ഇന്ത്യ നമ്മുടേതാണ്!” has been added to your cart. View cart
Description
രചന: എം.എം.അക്ബര്‍
ഫാഷിസം മുഖാമുഖം നിൽക്കുന്നത് ബഹുസ്വരതയോടും മതനിരപേക്ഷതയോടുമാണ്. ഇന്ത്യയുടെ പാരമ്പര്യത്തോടും പൈതൃകത്തോടുമാണ് അത് കലഹിച്ചുകൊണ്ടിരിക്കുന്നത്. ദേശത്തെയും ദേശപൈതൃകത്തെയും സ്നേഹിക്കുന്ന, പൗരബോധം അൽപമെങ്കിലും ഹൃദയത്തിൽ അവശേഷിക്കുന്ന ഒരാൾക്ക് അതിനോട് കലഹിക്കാതിരിക്കാനാവില്ല. ഫാഷിസത്തിനെതിരെ തീർക്കേണ്ട ജനാധിപത്യ പ്രതിരോധത്തിന്റെ പാഠങ്ങൾ അടയാളപ്പെടുത്തുന്ന കരുത്തുറ്റ ലേഖനങ്ങളുടെ സമാഹാരം.
Be the first to review “ഫാഷിസത്തോട് മുഖാമുഖം” Cancel reply







Reviews
There are no reviews yet.