ഭിന്നിക്കുവാനല്ല സലഫിയ്യത്ത്
₹80.00
Description
രചന: ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ ഹമദ് അബ്ബാദ് അല്‍ ബദര്‍
സലഫിയ്യത്ത് ഒരു രീതിശാസ്‌ത്രമാണ്. ഇസ്‌ലാമിനെ അതിന്റെ തനിമയില്‍ ഗ്രഹിക്കുവാനുള്ള രീതിശാസ്‌ത്രം. ആര്‍ദ്രതയും കാരുണ്യവുമാണ് അത് വളര്‍ത്തുന്ന വികാരങ്ങള്‍, സഹനവും വിട്ടുവീഴ്‌ചയുമാണ് അത് പഠിപ്പിക്കുന്ന മര്യാദകള്‍. ഐക്യവും സ്വരചേര്‍ച്ചയുമാണ് അതാവശ്യപ്പെടുന്ന സമീപനങ്ങള്‍. ഭിന്നിക്കുവാനല്ല; ഒന്നിക്കുവാനാണ് സലഫിയത്ത്, സലഫിയ്യത്തിന്റെ നിലപാടറിയിക്കുന്ന ഗ്രന്ഥം, ഹൃസ്വമെങ്കിലും കനപ്പെട്ട ഉള്ളടക്കം.
വിവര്‍ത്തനം: : ഡോ. മിഷാല്‍ സലീം
Reviews
There are no reviews yet.