ഭീകരവാദം: പ്രതിവാദങ്ങൾ
₹150.00
Description
എം എം അക്ബർ
ഐ.എസ്.ഐ.എസ്, തങ്ങളുടെ ഇസ്ലാമാണ് ലോകത്തുള്ള മുഴുവൻ മുസ്ലിംകളുടെതും എന്ന് വരുത്തിതീർത്തുകൊണ്ടാണ് സാമ്രാജ്യത്വവും ഫാഷിസവും ഇസ്ലാംഭീതിയും ഇസ്ലാം വെറുപ്പും പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മാരകമായ മനോരോഗമായി പടർന്നുകൊണ്ടിരി ക്കുന്ന ഇസ്ലാമോഫോബിയയെ ഫലപ്രദമായി പ്രതിരോധിക്കണമെങ്കിൽ ഐഎസിന്റേതല്ല ഇസ്ലാം എന്ന സത്യം ലോകത്തെ ബോധ്യപ്പെടു ത്താൻ കഴിയണം. മലയാളികളെ അക്കാര്യം ബോധ്യപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ ദൗത്യം.
Reviews
There are no reviews yet.