മജ്മൂഅതുർറസാഇൽ ഫിത്തൗഹീദ്

₹200.00

Description

മുഹമ്മദുബിനു സുലൈമാൻ അത്തമീമി അൽഹമ്പലി

ഇസ്‌ലാം ദീനിന്റെ അടിസ്‌ഥാനമായ തൗഹീദിനെ പരിചയപ്പെടുത്തുകയും അതിനെ തകർത്തു കളയുന്ന ശിർക്കിനെത്തൊട്ട് താക്കീത് നൽകുകയും ചെയ്യുന്ന ചില ലേഖനങ്ങളുടെ ആശയവിവർത്തനമാണിത്.

ഹിജ്റ 1206ൽ വഫാത്തായ മുഹമ്മദ് ബിൻ സുലൈമാൻ അത്തമീമി എന്ന ഹമ്പലി പണ്‌ഡിതനാണ് ഈ ലേഖനങ്ങളുടെ രചയിതാവ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമായ ഈ സമാഹാരം തൗഹീദിനെക്കുറിച്ച് പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുത്തമ വഴികാട്ടിയായിരിക്കും, ഇൻഷാഅല്ലാഹ്.

ഉസൂലുസ്സലാസ, ഖവാഇദുൽ അർബഅ, ഉസൂലുസ്സിത്ത, കിത്താബുത്തൗഹീദ്, ശുറൂത്വു ലാഇലാഹ ഇല്ലല്ലാഹ്, നവാഖിളുൽ ഇസ്‌ലാം എന്നീ 6 രിസാലകളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

232 പേജുകൾ

Reviews

There are no reviews yet.

Be the first to review “മജ്മൂഅതുർറസാഇൽ ഫിത്തൗഹീദ്”

Your email address will not be published. Required fields are marked *