മദീന ഗൈഡ് തീർത്ഥാടകർക്കൊരു വഴികാട്ടി
₹110.00
Description
ജഅ്ഫർ എളമ്പിലാക്കോട്
മദീന ദൈവദൂതന്റെ പട്ടണം. ഇസ്‌ലാം പൂവും കായുമായി മുളച്ചുപൊന്തി, നൂറ്റാണ്ടുകളെ വിസ്മയിപ്പിച്ച് ലോകത്തേക്ക് പടര്‍ന്നൊഴുകിയ മണ്ണ്. എഴുതിയാലും വായിച്ചാലും തീരാത്താ മഹാ അതിശയമായി പ്രവാചകനഗരി വിരിഞ്ഞുനില്‍ക്കുന്നു. മദീനയെ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി.
107 പേജുകൾ
Reviews
There are no reviews yet.