View cart “മനുഷ്യൻ” has been added to your cart.
മനുഷ്യസൃഷ്ടി ഖുര്‍ആനിലും വൈദ്യശാസ്ത്രത്തിലും
₹50.00
Description
രചന: ഡോ. മുഹമ്മദ് അലി അല്‍ബാര്‍
വിജ്ഞാന വിസ്ഫോടനം (പാപഞ്ചിക യാഥാർത്ഥ്യങ്ങളുടെ അഗാധതലങ്ങളിലേക്ക് മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുകയാണ്. അറിയുംതോറും അറിവില്ലായിയുടെ സീമകൾ വികസിക്കുന്നു, അങ്ങനെ മനുഷ്യന്ന് തന്റെ പരിമിതിയിയും പരാധീനതയെയും തിരിച്ചറിയാൻ സാധിക്കുന്നു. യാഥാര്‍ത്ഥ്യബോധവും സത്യാന്വേഷണ മനസ്സുമുള്ള ആര്‍ക്കും സർവ്വലോക പരിപാലകനായ അല്ലാഹുവിനെയും അവന് സ്യഷ്ടിവൈഭവത്തെയും അംഗീകരിക്കുവാനും അതിൽ വിശ്വാസ് മര്പ്പിക്കാനും അധികദൂരം നടക്കേണ്ടിവരില്ല. ഈ വസ്തുത സമർത്ഥിക്കുകയാണ് ഈ കൃതി.
വിവര്‍ത്തനം: ഡോ. കെ.യു. സലീം
Be the first to review “മനുഷ്യസൃഷ്ടി ഖുര്‍ആനിലും വൈദ്യശാസ്ത്രത്തിലും” Cancel reply
Reviews
There are no reviews yet.