മഹാമാരി: 100 കർമ്മശാസ്ത്ര വിധികൾ
₹50.00
Description
രചന: ഫൈസൽ മൗലവി പുതുപ്പറമ്പ്
അനവധി മഹാമാരികൾ മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യജീവനുകൾ അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നു പോയത്. രണ്ടായിരത്തി ഇരുപതിന്റെ ആരംഭം മുതൽ ലോകം ഒരു മഹാമാരിയുടെ കെടുതിയിലാണ്. ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നതിന് ഇസ്ലാമിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. വിശ്വാസ-കർമപരമായ അത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കൽ വിശ്വാസികൾക്ക് അനിവാര്യമാണ്. അതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മഹാമാരികളുമായി ബന്ധപ്പെട്ട് നാം അറിയേണ്ട 100 വിധികൾ തെളിവുകൾ സഹിതം ചോദ്യോത്തര രൂപത്തിൽ ഇതിൽ ക്രോഡീകരിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ നവ്യാനുഭവങ്ങൾ പകർന്ന് നൽകുന്നതാണ് ഓരോ ചോദ്യോത്തരങ്ങളും!
Reviews
There are no reviews yet.