മഹാമാരി: 100 കർമ്മശാസ്ത്ര വിധികൾ

50.00

Description

രചന: ഫൈസൽ മൗലവി പുതുപ്പറമ്പ്

അനവധി മഹാമാരികൾ മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യജീവനുകൾ അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നു പോയത്. രണ്ടായിരത്തി ഇരുപതിന്റെ ആരംഭം മുതൽ ലോകം ഒരു മഹാമാരിയുടെ കെടുതിയിലാണ്. ഇത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നതിന് ഇസ്‌ലാമിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. വിശ്വാസ-കർമപരമായ അത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കൽ വിശ്വാസികൾക്ക് അനിവാര്യമാണ്. അതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മഹാമാരികളുമായി ബന്ധപ്പെട്ട് നാം അറിയേണ്ട 100 വിധികൾ തെളിവുകൾ സഹിതം ചോദ്യോത്തര രൂപത്തിൽ ഇതിൽ ക്രോഡീകരിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ നവ്യാനുഭവങ്ങൾ പകർന്ന് നൽകുന്നതാണ് ഓരോ ചോദ്യോത്തരങ്ങളും!

Reviews

There are no reviews yet.

Be the first to review “മഹാമാരി: 100 കർമ്മശാസ്ത്ര വിധികൾ”

Your email address will not be published. Required fields are marked *