Sale!
മിശ്കാതുൽ മസ്വാബീഹ് പരിഭാഷ (2 വാല്യങ്ങൾ)
Original price was: ₹2,700.00.₹2,500.00Current price is: ₹2,500.00.
Description
ഇമാം മുഹമ്മദ് ബ്നു അബ്ദില്ല അൽ-ഖത്വീബ് അത്ത്വിബ്രീസി (റഹി)
ഇസ്ലാമിക ലോകത്ത് വ്യാപകമായി അംഗീകരിക്കപ്പെട്ട ഹദീസ് സമാഹാരം.
മലയാളത്തിലെ മികച്ച ഹദീസ് പരിഭാഷാ ഗ്രന്ഥം 6000 ത്തിലധികം ഹദീസുകൾ.
30 അധ്യായങ്ങൾ 300 ഓളം ഉപാധ്യായങ്ങൾ.
ഓരോ ഹദീസും അറബി ഉദ്ധരണികളോട് കൂടെ.
ദുർഗ്രാഹ്യമായ പദങ്ങൾക്ക് അടിക്കുറിപ്പുകൾ.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദം.
ഗവേഷകർക്കും പ്രഭാഷകർക്കും മികച്ച റഫറൻസ്.
2112 പേജുകൾ
വിവ: മുഹമ്മദ് ശമീം ഉമരി








Reviews
There are no reviews yet.