മുഹമ്മദ് നബി (സ) ചരിത്രസംഗ്രഹം

(1 customer review)

200.00

Description

രചന: അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി

ലോകത്തിന് കാരുണ്യമാണ് തിരു നബി(സ). അവിടുത്തെ ജീവിതം ഏവർക്കും മാതൃകയുമാണ്. നബിജീവിതത്തിലെ ഓരോ ദിനങ്ങളുമെന്ന തോതിൽ ചരിത്രമാക്കപെട്ടിട്ടുണ്ട്. പ്രസ്തുത ചരിത്രം മറ്റുള്ളവരുടേതിൽ നിന്ന് ഭിന്നമാണ്. കാരണം അല്ലാഹുവിൻറെ കാവലിലാണ് ജീവിതത്തിലെ മുഴുവൻ സമയവും നബിതിരുമേനി ജീവിച്ചത്. അതിനാൽ തന്നെ എന്നെ ജീവിതത്തിൽ അബദ്ധങ്ങളില്ല.

തിരുനബിയുടെ പിറവി മുതൽ മരണം വരെയുള്ള ചരിത്രം ഭംഗിയായി ഇതിൽ വിവരിച്ചിരിക്കുന്നു. അവസാനഭാഗത്ത് പ്രവാചകപത്നിമാരെയും ഖുലഫാഉ റാശിദുകളേയും സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്തു പേരെയും പരിചയപ്പെടുത്തിയിരിക്കുന്നു. വായനക്കാർക്ക് ഏറെ ഉപകാരദായകമായിരിക്കും ഈ കൃതി.

1 review for മുഹമ്മദ് നബി (സ) ചരിത്രസംഗ്രഹം

  1. Hassan

    Very good book. Its not a complete compilation of Prophet ﷺ ‘s biography. But a really nice summary of main events. It covers main stories and events within “192” Pages. If you don’t want to get into detailed history, but interested in learning the complete biography in a short period of time. This is the book you are looking for. Go for it ان شاء الله.👍 (Not completed reading yet)

Add a review

Your email address will not be published. Required fields are marked *