മുഹമ്മദ് (സ്വ) അനുപമ വ്യക്തിത്വം

60.00

Description

രചന: അലിഅബ്ദുർറസ്സാഖ് മദനി
ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നനും അനുപമ വ്യക്തിത്വത്തിനുടമയുമായിരുന്നു ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ്വ) ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത, സത്യം മാത്രം പറയുകയും അത് ശീലിപ്പിക്കുകയും ചെയ്ത മുത്തുറസൂൽ ലോകത്തിന്ന് വരച്ചുകാണിച്ചുതന്നത് അനർഘ സുന്ദരമായ ഒരു ജീവിതപാതയായിരുന്നു. പിഞ്ചുപൈതങ്ങളുടെ നിഷ്കളങ്ക മനസ്സു പോലെ, മക്കളോടുള്ള മാതാക്കളുടെ അളവറ്റ സ്നേഹം പോലെ ആ വ്യക്തിത്വം പ്രകാശ പുരിതമായിരുന്നു. നന്മയുടെ വിഹായസ്സൊരുക്കിയ ആ ജീവിതത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണ് ഈ കൃതി.

രണ്ടാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “മുഹമ്മദ് (സ്വ) അനുപമ വ്യക്തിത്വം”

Your email address will not be published. Required fields are marked *